Riyas kunnamangalam fried foreign woman who tried to phishing
ഓണ്‍ലൈനിലെ വ്യാജ വ്യാഗ്ദാനങ്ങള്‍ക്ക് പിന്നാലെ പോയി പണം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. മാനക്കേടും പരിഹാസവും ഭയന്ന് പലപ്പോഴും പലരും ഇത്തരം കേസുകളില്‍ പരാതി നല്‍കാനും തയ്യാറാവില്ല. എന്നാല്‍ വാട്‌സ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് ചതിക്കാനെത്തിയ മദാമ്മക്ക് എട്ടിന്റ പണിയാണ് റിയാസ് കുന്ദമംഗളം കൊടുത്തത്.